Sunday, September 27, 2009
about me...............
@ carelees lad of 19........who always wants to b a caring n loving person to his dear ones....always want to b different from others.....or always try to b sooooooooooooo........!!!!!!!!!!!!!!!!!!!!!i hate egoistic people!!!!!!!!!!........ don't wanna to b in touch wit them........i swear u can TRUST me......... i wud lik to b gentle to gentle & tough with tough..........And...................Aaaaa abov all no one can adjust wit me 4 a long time except som "foooooools" who r wishing to b wit me always.......but u know i daily pray to god pls don't take away those "fools" from me....coz ????????????coz?????????nothing but i neeeeeeeeed themmm......That's aaaaaaalllllll.............but now the "FOOLS" too begin 2 rethink....................u got it aah?
ninakkai...............

"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും "......................................................വിങ്ങുന്ന ഹൃദയത്തില്‍ പിടയുന്ന കുറെ ഓര്മ്മകളുമായി ഇന്നലേകള്‍ ദ്രവിച്ചു തീര്ന്നിരിക്കുന്നു... നഷ്ടബോധത്തിന്റെ വേദനയില്‍, ആശ്വാസം പകര്ന്നുതരാന് നാളെകള്ക്കു കഴിഞ്ഞെങ്കില്‍.......________________________ഓര്മയുടെ പടിവാതില്‍ തുറന്ന് എനിക്ക് മുന്നില്‍ അവള്‍...ശൂന്യമായ സമയങ്ങളില്‍ സംസാരിച്ചും ഓരോദിവസങ്ങളുടെ ആരവങ്ങളില്‍ സല്ലപിച്ചും നിസ്വാര്ഥയായ(സ്വാര്ഥയായ????) അവള്‍..., അവള്‍ എനിക്കായ്നല്കിയതും ചില ഓര്‍മകള്‍..അവളെ എനിക്ക് പ്രിയപ്പെട്ടവളാക്കിയതും ആ ഓര്‍മകള്‍ തന്നെ...കാലം തെറ്റിയെത്തിയ മഴയ്ക്കൊപ്പം, പറന്നു പോയ കിളികളും നടന്നകന്ന പാടവരമ്പുകളും കാല്പ്പാടുകളും എനിക്കായ് വിടര്ന്ന പൂവിന്റെ സുഗന്ധവും എല്ലാം ഓര്‍മകള്‍ മാത്രം, മരിക്കാത്ത ഓര്‍മകള്‍..., നിറം മങ്ങാത്ത ആ ഓര്മകളിലേയ്ക്ക് മനസ്സ് സഞ്ചരിക്കുന്നുവോ ഇപ്പൊഴും.......? വറ്റിവരണ്ട മനസ്സിലേയ്ക്ക്, മനസ്സിന്റെ നിത്യ ദാഹത്തിലേയ്ക്ക്, കുളിരുമായി പെയ്തിറങ്ങുന്ന മഴമേഘങ്ങളെ സ്വപ്നം കണ്ടിരുന്നു ഞാന്‍..... സ്വപ്നങ്ങളുടെ പല്ലക്കില്‍ ഉറങ്ങിപ്പോയ ഒരു പാവമായിരുന്നോ .....ഞാന്‍ .....?? പിന്നെ, നക്ഷത്രങ്ങള്‍ തെളിഞ്ഞത് നിശാഗന്ധികള് വിരിഞ്ഞു വാടിയതിനുശേഷമുള്ള ഒരു രാത്രിയിലായിരുന്നു. ആ കുഞ്ഞുനക്ഷത്രങ്ങള്‍ വഴികാട്ടിയ രാവില്‍ ഞാന്‍ നടന്നകന്നത് എന്റെ ജീവിതത്തിലേയ്ക്കായിരുന്നു...പക്ഷെ................എന്റെ ബാഹ്യപന് ജരത്തിനുള്ളില്‍ നിന്റെ സ്നേഹത്തിന്റെ ഈ സ്വാന്തന സ്പര്‍ശമില്ലെങ്കില്‍.... എന്റെ മനസ്സ് ഒരു അരുമ പ്രാവിനെ പോലെ തേങ്ങും...........എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും പ്രകാശം പോലെ എന്റെ പ്രണയവും നിന്നോടുകൂടെയുണ്ടാകും...അണയാതെ സ്വയമെരിഞ്ഞു തീരുമ്പോഴും നവ്യ പ്രകാശം ചൊരിഞ്ഞു, ഒരു പൂ ചോദിച്ചാല്‍ പൂക്കാലം തന്നെ നല്കി, പ്രപഞ്ചം പോലെ, പ്രത്യാശ പൂര്ണതയോടെ............അപ്പോള് 'നീ എന്റെ ജീവനാണ്' എന്നതിനു ഒരു പടി കൂടി വളര്ച്ച ഉണ്ടാവും - 'നീ എന്റേതാണ് എന്നതിനും അപ്പുറം അന്നെന്ന പോലെ ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നുവെന്നും............... എന്നും സ്നേഹിക്കുമെന്നും.......രാത്രികളില്‍,നിലാവു വിഴുങ്ങി തീര്ക്കുന്ന കാര്മേഘങ്ങള്‍നനഞ്ഞ പ്രഭാതങ്ങള്‍ വരണ്ട സായാഹ്നങ്ങള്‍ഇവ മാത്രമാണ്ഇന്നെന്റ്റെ ജീവന്‍ പകുത്തെടുക്കുന്നത്......എനിക്കും നിനക്കുമിടയില്‍ ഇപ്പോള്‍ അനന്തമായ അകലം.........പക്ഷെ.....എങ്കിലും,കാലം ആത്മാവില്‍ വീഴ്ത്തിയ മുറിവുകളില്‍അമര്ത്തിയ നിര്മലമായ നിന്റെകൈപ്പടമാണെനിക്ക് പ്രണയം......എന്റെ മുറിവുകളുടെ വേദന ചോദിച്ചു വാങ്ങിനിറകണ്ണുകളോടെ നീ വിടര്ത്തിയപുഞ്ചിരിയാണെനിക്ക് പ്രണയം........ഒറ്റപ്പെട്ടുപോയ ജീവിതത്തിന്റെ ഊഷരഭൂമിയില്‍വന്യമായ ഉഷ്ണക്കാറ്റ് വിഴുങ്ങാതെ എന്നിലെത്തിയനിന്റെ വാക്കുകളാണെനിക്ക് പ്രണയം.....നിന്റെ പ്രണയം എന്നില് നഷ്ടപ്പെട്ടജീവന്റെ ശ്വാസമൂതുന്നു............നീ എന്നില്‍ നിന്നും വിടചൊല്ലി പറന്നകന്നത് ,ഇതുപോലെ നിലക്കാതെ മഴപെയുന്നഒരുവര്ഷകാല രാവിലായിരുന്നു...അന്ന്, ഞാന്‍....ആകാശം കണ്ണിലൊതുക്കി കളിപറഞ്ഞു ചിരിപ്പിച്ചത് നിനക്കുവേണ്ടിയായിരുന്നു,ഇപ്പോള്‍,മഴപെയ്തു തോര്ന്ന ഈ സന്ധ്യയില്‍.....ഞാന്‍ പ്രണയത്തിന്റെ ഫോസിലുകള്‍ പെറുക്കിയെടുക്കുകയാണ്.......ഹൃദയരക്തം തൊട്ട് ഒരു വാക്കു മാത്രംനിനക്കായ് കുറിക്കുന്നു ഞാന്‍........"നീ പിച്ചിച്ചീന്തിയ പൂവിതളുകള്‍ കൊണ്ട്എന്റെയീ മരിച്ച ഹൃദയം നീ മറവുചെയ്യുക.......പിന്നെ,ബലമുള്ള തഴുതുകളിട്ട് എന്റെവര്ത്തമാനത്തെ നീ തന്നെ ബന്ധിക്കുക!തണുത്ത രാത്രിയില്‍.......എനിക്കു നീ ചിതയൊരുക്കുക.....ശപ്തനേരങ്ങളില്‍ കൊള്ളിവച്ച്..,നീറുന്ന പ്രണയം ജ്വലിപ്പിച്ചു, നീഎന്റെ ഞരമ്പുകളില് തീപടര്ത്തുക.....എരിഞ്ഞടങ്ങുമ്പോഴും...നീ പകുത്തു നല്കിയ സ്വപ്നങ്ങള്‍ തീ പടരാതെ ഞാന്‍ കാത്തുവയ്കാം........ഇത്തിരിനേരമെങ്കിലും നിനക്കവിടെതീ കാഞിരിക്കാമല്ലോ
sneham

സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്... കൊടുത്താല്‍ കിട്ടും... കിട്ടണം... ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും ...സ്നേഹിക്കുന്നവര്‍കുവേണ്ടി ..സ്നേഹിക്കപെടുന്നവര്‍ക് വേണ്ടി.. സ്നേഹം കൊതികുന്നവര്‍കു വേണ്ടി ...ഓര്‍ക്കുക വല്ലപ്പോഴും നല്ലവരായ സ്നേഹിതരെ...മറക്കാതിരിക്കുക എന്നെയും..ഓര്‍മകള്‍ ഓടികളിക്കുവാന്‍ എത്തട്ടേ നമ്മുടെ മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..... സ്നേഹ പൂര്‍വ്വം.....................................................മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ്...ഹ്രിദയത്തില്‍ സ്നെഹവും കാരുണ്യവും നിറച്ഛ്...ശലഭങളെ പൊലെ ഒഴുകി നടന്നു...ദെശാടനകിളികളെ പൊലെ സ്തല കാലങള്‍ താണ്ടി...ഗ്രീഷ്മവും വസന്തവും തെടി...എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളുംഅതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
Subscribe to:
Posts (Atom)