
സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്... കൊടുത്താല്‍ കിട്ടും... കിട്ടണം... ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും ...സ്നേഹിക്കുന്നവര്‍കുവേണ്ടി ..സ്നേഹിക്കപെടുന്നവര്‍ക് വേണ്ടി.. സ്നേഹം കൊതികുന്നവര്‍കു വേണ്ടി ...ഓര്‍ക്കുക വല്ലപ്പോഴും നല്ലവരായ സ്നേഹിതരെ...മറക്കാതിരിക്കുക എന്നെയും..ഓര്‍മകള്‍ ഓടികളിക്കുവാന്‍ എത്തട്ടേ നമ്മുടെ മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..... സ്നേഹ പൂര്‍വ്വം.....................................................മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ്...ഹ്രിദയത്തില്‍ സ്നെഹവും കാരുണ്യവും നിറച്ഛ്...ശലഭങളെ പൊലെ ഒഴുകി നടന്നു...ദെശാടനകിളികളെ പൊലെ സ്തല കാലങള്‍ താണ്ടി...ഗ്രീഷ്മവും വസന്തവും തെടി...എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളുംഅതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
No comments:
Post a Comment